ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം
പ്രവർത്തനങ്ങൾ 2019 -20
-
ഹലോ സ്കൂളുമായി തിരൂർ ബോയ്സ് ഹൈസ്കൂൾ
-
പ്രതിഭോത്സവം 2019 ജില്ലാതലം, GOVIND. N. രണ്ടാം സ്ഥാനം
-
നൂറു ശതമാനം വിജയം നേടിയ തിരൂർ ബോയ്സ് ഹെെസ്കൂളിനുള്ള ആക്ട് പുരസ്കാരം MLA വി. അബ്ദുറഹ്മാനിൽ നിന്നും ഏറ്റു വാങ്ങുന്നു.
-
ഗുരുവന്ദനം സംഘടിപ്പിച്ചു Sept-5 2019