എൻ എസ് എസ് എച്ച് എസ് വെളിയനാട്
എൻ എസ് എസ് എച്ച് എസ് വെളിയനാട് | |
---|---|
വിലാസം | |
വെളിയനാട് ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2010 | 46070 |
ചരിത്രം
സ്കൂള് സ്ഥിതി െചയുത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വ്ം വകയായുളള സഥലത്ത് സഥിതിചെയ്യുന്ന ഈ സക്കൂള് തുടങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നന്പ൪ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26-5-59-ല് എഴുതിചചാ ദാനയാര പ്രകാരമാണ് വെളിയനാട് സ്കൂള് നായ൪ സ൪വീസ് സൊസൈററിക്കു ലഭയാമായത്. കാക്കനാടുനാരായണപ്പണിക്ക൪,ശാരാദാവിലാസഠ ശഹ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല് യു.പി ആയി ആരഠഭിചചാ സ്കൂള് 1950-ല് ആണ് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. സഠസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്.സി പാസാകുന്നവ൪ക്ക് യു.പി.വിഭാഗത്തില്‍ സഠസ്കൃതാഅദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുളളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെൺകുട്ടികളും ഉള്‍പ്പെട്ട ഈ സ്കൂളില് അഞ്ചാം ക്ലാസൂ മൂതല് പത്താം ക്ലാസൂ വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.
ഭൗതികസൗകര്യങ്ങള്‍
ഈ വിദ്യലയം ഏകദേശം 1 ഏക്ക൪ ആകുന്നു. മൂന്നു കെട്ടിടഞളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
.ക്ലാസ് മാഗസിന്‍. .* വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. ശ്രീ. പി.വി.നീലകണ് പിള്ള(പ്രസിഡന്‍റ്),അഡ്വ.ശ്രീ. പി.കെ. നാരായണപണീക്കര്‍ (ജ്ന. സെക്രട്ടറി), ശ്രീ. ജി.സുകുമാരന്‍ നായര്‍(അസി.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : െക.െക.വിജയമ്മ, ആനന്ദവല്ലിഅമമ,കമലാക്ഷിഅമമ, ഗോപാലകൃക്ഷണപ്പണിക്കര്, കെ.എസ് ഗോപിനാഥ, ഉമാദേവി,
ററി.ഇന്ദിരാദേവി,എഠ.കെ ലീലാമമ, കെ.ആര്‍ഇന്ദിര
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ജി.മോഹന്‍ കുമാര്‍ എ.പി.എസ്
==വഴികാട്ടി==ചഞാനാശേരി ആലപ്പുഴ റേഡില്‍ കിടങ്ങറയില്‍ നിന്നും 5കി.മീ വടക്കു പടിഞഞാറ ആയി വെളിയനാട് സ്കൂള്‍ സ്ഥതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|}
controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.