എസ് എസ് എൽ പി എസ് പോരൂർ/പാർലമെൻറ് തെരഞ്ഞെടുപ്പ് 2019
ദൃശ്യരൂപം
2019 അധ്യയനവർഷത്തിലെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്കൂൾ ലീഡർ, ബാലസഭാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമാണ് നടന്നത്. മലപ്പുറം കൈറ്റ് വികസിപ്പിച്ചെടുത്ത വോട്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പു നടത്തിയത്.
വീഡിയോ കാണുന്നതിനായി ഈ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/XmNiLq0yYgo