22:44, 22 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13109(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിത ക്ലബ്ബ്
വിദ്യാലയത്തിൽ അധ്യയന വർഷമാദ്യം തന്നെ ഗണിത ക്ലബ്ബ് പ്രവർത്തനം തുടങ്ങി.
എല്ലാ രണ്ടാം വെളളിയാഴ്ചകളിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണ മത്സരം നടത്തി
ഓണാഘോഷ ങ്ങളുടെ ഭാഗമായി ഗണിത പൂക്കള മത്സരവും നടത്തി