ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി
ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി | |
---|---|
വിലാസം | |
തിരുമാറാടി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | Gvhsstmdy |
തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.
ചരിത്രം
1തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. കാര്‍ഷികമേഖലയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ് നടക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത് ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി. ശ്യമള, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. സ്‌കൗട്ട് പുരസ്‌കാരം ലഭിച്ച ശ്രീ. കെ.കെ. രാമന്‍ ഈ സ്‌കൂളിലെ അധ്യാപകനാണ്. ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട് & ഗൈഡ്സ്, എന്‍.എസ്.എസ്. എന്നിവയും ഇവിടെയുണ്ട്. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ് മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്. 29 അധ്യാപകരും 4 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ തൃപ്‌തികരമാംവിധം ഉണ്ട്. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലമായ എഡ്യൂസാറ്റ് മുറി. ഹെറിറ്റേജ് മ്യൂസിയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
ഗവ. വി.എച്.എസ്.എസ്., തിരുമാറാടി.
ആമുഖം
തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. കാര്‍ഷികമേഖലയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ് നടക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത് ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി. ശ്യമള, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. സ്‌കൗട്ട് പുരസ്‌കാരം ലഭിച്ച ശ്രീ. കെ.കെ. രാമന്‍ ഈ സ്‌കൂളിലെ അധ്യാപകനാണ്. ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട് & ഗൈഡ്സ്, എന്‍.എസ്.എസ്. എന്നിവയും ഇവിടെയുണ്ട്. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ് മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്. 29 അധ്യാപകരും 4 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ തൃപ്‌തികരമാംവിധം ഉണ്ട്. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. വി.എച്.എസ്.എസ്., തിരുമാറാടി