പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.