ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കരിമണ്ണൂര്‍ സ്കൂളിന് പുതിയ കെട്ടിടം

കരിമണ്ണൂര്‍: കരിമണ്ണൂര്‍ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്മ്മാണോദ്ദേശ്യം പുതിയ കെട്ടിടത്തിന്റെ തറക്കല്ല‍്ല് 08-01-2010 വൈകുന്നേരം 3.00 മണിക്ക് ബഹുമാനപ്പെട്ട കോതമംഗലം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്ജ് പുന്നക്കോട്ടില്‍ നിര്‍വ്വഹിക്കും ഏവര്ക്കും സ്വാഗതം ! | സ്കൂള്‍ ചിത്രം= sjnaj.jpg|



   By,
   നവനീത് മോഹന്‍