എസ് പി സി പ്രവർത്തനങ്ങൾ 2018-19

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 6 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42006 (സംവാദം | സംഭാവനകൾ)
എസ് പി സി പ്രവർത്തനങ്ങൾ






















സീഡ് ബോംബുകൾ നിർമ്മിച്ച് ആറ്റിങ്ങൽ ബി എച്ഛ് ,എസ് എസ് സ്കൂളിലെ എസ് പി സി കേഡറ്റുകൾ മാതൃകയായി .
ആറ്റിങ്ങൽ നഗരസഭയുടെ സമ്പൂർണ വനവൽക്കരണത്തിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന
പദ്ധതിയിലേക്ക് വേണ്ടിയാണു സീഡ് ബോംബ് തയ്യാറാക്കിയത് .
കളിമണ്ണ് ,മാവു ചാണകം എന്നിവ കൊണ്ട് നിർമ്മിച്ച ബോംബിൽ
ഒരിനത്തിന്റെ പന്ത്രണ്ടോളം വിത്തുകളാണ് നിറച്ചിരിക്കുന്നത് .
ഇത്തരത്തിൽ മൂവായിരത്തോളം ബോംബുകളാണ് നഗരസഭയ്ക്ക് കൈമാറിയത് .
നഗരസഭാ ചെയർമാന്റെ നിർദ്ദേശത്തെ തുടർന്ന് എസ പി സി യുടെ ചുമതലയുള്ള സബീല ടീച്ചർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു .
ഒരാഴ്ചത്തെ ശ്രമഫലമായാണ് സീഡ് ബോംബുകളുടെ നിർമ്മാണംപൂർത്തീകരിക്കുവാനായത് .

എസ പി സി കേഡറ്റ്‌സ്
എസ് പി സി പ്രവർത്തനങ്ങൾ
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
എസ പി സി കേഡറ്റ്‌സ്
എസ് പി സി പ്രവർത്തനങ്ങൾ
സീഡ് ബോംബ് നിർമ്മാണം

[[പ്രമാണം:Spc22.jpeg|thumb|എസ് പി സി പ്രവർത്തനങ്ങൾ] ഔഷധ തോട്ട നിർമ്മാണം