ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 5 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('സെപ്റ്റംബർ അഞ്ച് അധ്യാപകദിനം വിവിധ പരിപാടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ അഞ്ച് അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീദേവി അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ മാനേജർ സി പി കിഷോർ ഉദ്ഘാടനം നിർവഹിച്ചു.‍ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷാരിമോൾ,അനധ്യാപകർ എന്നിവർ അധ്യാപകർക്ക് ആശംസകൾ അ‍ർപ്പിച്ചു.അധ്യാപകനായ നിധിൻ ചൊല്ലിക്കൊടുത്ത പ്രതിജഞ ഹെ‍ഡ്മിസ്ട്രസ് പകർന്നു നൽകിയ മെഴുകുതിരി നാളങ്ങൾ പരസ്പരം പക‍ർന്നുകൊണ്ട് അധ്യാപകർ ഏറ്റുചൊല്ലുകയുണ്ടായി.മധുരപലഹാര വിതരണവും നടക്കുകയുണ്ടായി.