ജി.എച്ച്. എസ്.എസ്. എടപ്പാൾ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 5 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ) ('==<font color=green>സ്ക്കൂൾ ലൈബ്രറി</font color>== <font color=red>എടപ്പാൾ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂൾ ലൈബ്രറി

എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ 18000ൽപരം പുസ്തകങ്ങളുള്ള വളരെ വിപുലമായ ഒരു ഗ്രന്ഥശേഖരമാണ് ഉള്ളത്. ശ്രീ. രവീന്ദ്രൻസാറാണ് ലൈബ്രേറിയൻ.