സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-09-2019Stanneskottayam

ഡിജിറ്റൽ പൂക്കളം 2019 ഡിജിറ്റൽ പൂക്കളം 2019

കൈറ്റ് മിസ്ട്രസ്സുമാരായി സിസ്റ്റർ അന്നമ്മ സി.ഇ,റോസ്‌ലിക‌ുട്ടി ആർ.പി യും പ്രവർത്തിക്കുന്നു.ലിറ്റിൽകൈറ്റ്സിൽ 30 ക‌ുട്ടികൾ അംഗങ്ങളാണ്.SITC ശ്രീ.മനോജ് ജോസഫ് ക്ലബ് പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.കുമാരി പാർവ്വതി രാജേഷ്, കുമാരി ഐഷ്യര്യ എന്നിവർ ലീഡേഴ്സ് ആയി പ്രവർത്തിക്കുന്നു.