ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30053 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി ക്ലബ്ബ്

ജൂൺ പത്തൊൻപതാം തിയതി വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുസ്തക ശേഖരണവും ക്വിസ് മത്സരം ,കഥാരചന , കവിതാരചന, ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളുടെ പിറന്നാളിന് ഏതെങ്കിലുമൊരു പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന രീതി തുടർന്നുകൊണ്ടു പോകുന്നു

2019-20 വയനാ ദിനാഘോഷം

.