അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31069 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''അമ്മ''' <br/> സ്നേഹ സമുദ്രമാണെന്റെ അമ്മ<br/> കാരുണ്യ വാരിധിയെന്റെ …)

അമ്മ
സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താല്‍ ശാസിക്കുമമ്മ
എന്‍ ജീവമാര്‍ഗദര്‍ശിയാണമ്മ.
എന്‍ കുടുംബത്തിന്‍ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേര്‍വഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തന്‍ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലര്‍കാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.

ജെറിന്‍ ജേക്കബ്

"https://schoolwiki.in/index.php?title=അമ്മ&oldid=65942" എന്ന താളിൽനിന്ന് ശേഖരിച്ചത്