എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചിത്രശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (മി്വ)
ഓണാഘോഷത്തോടനുബന്ധിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളം
സ്കൂൾ വിക്കി പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. സി രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു
ഇടുക്കി ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. സി രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു