സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽ കൈറ്റ്സ് 2019-22

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കള നിർമാണ മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള നിർമാണ മത്സരം നടന്നു. 10 Fക്ലാസ്സിലെ Fahmida ഒന്നാം സ്ഥാനവും 9A യിലെ Dana Fathima രണ്ടാം സ്ഥാനവും 9A യിലെ Anjana മൂന്നാം സ്ഥാനവും നേടി. .