പ്രമാണം:GHS CHOWARA.jpg

ഗവ. എച്ച് എസ് എസ് ചൊവ്വര
വിലാസം
ചൊവ്വര

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. എസ്. പരിമള
അവസാനം തിരുത്തിയത്
07-01-2010Govt.hsschowara




ആമുഖം

1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടര്‍ന്ന് ഇത് ജൂനിയര്‍ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തില്‍ അപ്പര്‍ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയര്‍ന്നത്. ഇപ്പോള്‍ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ല്‍ ഇത് ഹയര്‍സെക്കന്ററി വിദ്യാലയമായി ഉയര്‍ന്നു .ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രി. ബിജോയ് ജോസഫ് ആണ്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം <googlemap version="0.9" lat="10.175726" lon="76.326485"> 10.125033, 76.35704, Govt. H.S.S Chowara </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ചൊവ്വര&oldid=65645" എന്ന താളിൽനിന്ന് ശേഖരിച്ചത്