ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം..

    • 2019-20 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 6-ന് സ്ക‌ൂളിൽ വെച്ച് നടന്ന‌ു.എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ്.പി , പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെട‌ുത്ത‌ു. H M ഹമീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു.


  • സമഗ്ര പരിശീലനം..
 ഹൈടെക് ക്ലാസുകൾ എടുക്കുന്നതിനുള്ള പരിശീലനവും, ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്കൂൾ SITC യുടെ നേതൃത്വത്തിൽ നടന്നു..
  • അല‌ുംനി

സ്‌ക‌ൂളിലെ പ‌ൂർവ്വവിദ്യാർത്ഥി സംഘടന "ദളം" ഒര‌ുക്കിയ ഇൻസ്റ്റലേഷൻ


  • ഉച്ച ഭക്ഷണ പദ്ധതി

ഈ വർഷത്തെ ഉച്ച ഭക്ഷണ പദ്ധതി സ്ക‌ൂൾ ത‌ുറക്ക‌ുന്ന ദിവസം തന്നെ ആരംഭിച്ച‌ു.


  • രക്ഷിതാക്കൾ അറിയാൻ




  • ലൈബ്രറി ശാക്തീകരണ പദ്ധതി
സ്കൂളിലെ JRC cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറ‌ുന്ന‌ു.


  • ഫ‌ുൾ A+ അന‌ുമോദന ചടങ്ങ്..


  • ലഹരി വിര‍ുദ്ധ ബോധവത്കരണം..

  • JRC യുടെ നേതൃത്വത്തിൽ ജൂൺ 26 ന് ലഹരി വിര‍ുദ്ധ ബോധവത്കരണം നടന്നു. എക്സൈസ് വിമുക്തി റ്സോഴ്സ് പേഴ്സൺ ശ്രീ. ഗണേഷ് സംബന്ധിച്ചു.
  • വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം, കൊളാഷ് പ്രദർശനം, ലഹരി വിരുദ്ധ പ്രകടനം എന്നിവ നടത്തി.
  • ഇംഗ്ലീഷ് ക്ലബിന്റെ ആഭിമഖ്യത്തിൽ എല്ലാ ക്ലാസുകളിലും ലഹരി വിമുക്ത slogan പതിച്ചു.


  • വ‌ൃക്ഷത്തൈ വിതരണം..