ഹോളി ഫാമിലി ഹൈസ്കൂൾ താബോർ

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത്‌ മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്‌. താബോര്‍, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര്‍ സേവനമനുഷ്‌ഠിയ്‌ക്കന്നു. {ശീമതിസൂസിപീറ്ററാണ്‌പ്രധാനാധ്യാപിക.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

== യാത്രാസൗകര്യം =ANGAMALY-MOOKKANNUR-POOTHEMKUTTY

മേല്‍വിലാസം

ഹോളീഫാമിലിഹൈസ്‌ക്കൂള്‍, താബോര്‍. മൂക്കന്നൂര്‍. Phone . 04842450395 hollyfamilyschool@rediff.com

വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=ഹോളി_ഫാമിലി_ഹൈസ്കൂൾ_താബോർ&oldid=65443" എന്ന താളിൽനിന്ന് ശേഖരിച്ചത്