ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി.എച്ച്.എസ്. നന്നിയോട്മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 29 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('=പ്രവേശനോത്സവം= SKVHSS ലെ 2019-20 അധ്യയന വർഷത്തെ പ്രവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

SKVHSS ലെ 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 5 നു സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീ മോഹൻദാസ് ഉം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി റാണി മോഹൻദാസ് ഉം ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ ഇക്കഴിഞ്ഞ SSLC പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനം നിർവഹി‍ച്ചു

.