ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം..

പഞ്ചായത്ത് തല പ്രവേശനോത്സവം 2019-20 സ്ക‌ൂളിൽ വെച്ച് നടന്ന‌ു.പഞ്ചായത്ത് പ്രസിഡണ്ട്, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെട‌ുത്ത‌ു.


  • അല‌ുംനി
സ്‌ക‌ൂളിലെ പ‌ൂർവ്വവിദ്യാർത്ഥി സംഘടന "ദളം" ഒര‌ുക്കിയ ഇൻസ്റ്റലേഷൻ


  • ഉച്ച ഭക്ഷണ പദ്ധതി
ഈ വർഷത്തെ ഉച്ച ഭക്ഷണ പദ്ധതി സ്ക‌ൂൾ ത‌ുറക്ക‌ുന്ന ദിവസം തന്നെ ആരംഭിച്ച‌ു.


  • രക്ഷിതാക്കൾ അറിയാൻ




  • ലൈബ്രറി ശാക്തീകരണ പദ്ധതി


  • ഫ‌ുൾ A+ അന‌ുമോദന ചടങ്ങ്..


  • ലഹരി വിര‍ുദ്ധ ബോധവത്കരണം..