വി വി എസ് എച്ച് എസ് മണ്ണുത്തി/Details

11:37, 27 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിതവിദ്യാലയം -വിശാലമായ കോമ്പൗണ്ട് - ചുറ്റും ഡിവിഡിവി ,ഞാവൽ ,പ്ലാവ് ,മാവ് ,നാരകം,നെല്ലി തുടങ്ങി വിവിധതരത്തിലുള്ള മരങ്ങളും , പച്ചക്കറിത്തോട്ടവും ,പച്ചപ്പ് നിറ‍ഞ്ഞ ചുറ്റുമതിലോട് കൂടിയ കോമ്പൗണ്ട്.ശലഭോദ്യാനം -വിവിധതരത്തിലുള്ള ശലഭങ്ങൾ കാണാം. എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. കുട്ടികൾക്ക് ആനുപാതികമായി ലാപ്ടോപ്പുകളും , ഇന്റർനെറ്റ് സൗകര്യം , LED TV , മൾട്ടി ഫങ്ഷൻ പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്. കൈറ്റിൽ നിന്ന് ലഭിച്ച LED TV കുട്ടികൾക്കി തിളപ്പിച്ച കുടിവെള്ളം എല്ലാ ദിവസവും നൽകുന്നു .അതോടൊപ്പം WATER DISPENSOR ഉണ്ട്. ലാബ് , ലൈബ്രറി വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.