ഗവ. എച്ച് എസ് എസ് ചൊവ്വര
ദൃശ്യരൂപം
| ഗവ. എച്ച് എസ് എസ് ചൊവ്വര | |
|---|---|
| വിലാസം | |
ചൊവ്വര എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി. എസ്. പരിമള |
| അവസാനം തിരുത്തിയത് | |
| 07-01-2010 | Govt.hsschowara |
ആമുഖം
1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്അരംഭിച്ചു.തുടര്ന്ന് ഇത് ജൂനിയര്ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തില്അപ്പര്പ്രൈമറിയാകുകയും ചെയ്തു.1994 ലാണ് ഹൈസ്ക്കൂളായി ഉയര്ന്നത്.ഇപ്പോള്ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക.2004 ല്ഇത് ഹയര്സെക്കന്ററി വിദ്യാലയമായി ഉയര്ന്നു.ഇപ്പോള്പ്രിന്സിപ്പല്ഇന്ചാര്ജ് ശ്രീ.കെ.വി ഷാജി ആണ്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം