ഉപയോക്താവിന്റെ സംവാദം:Sjhsspulincunnoo

Schoolwiki സംരംഭത്തിൽ നിന്ന്
04:28, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഹായ്, സ്കള്‍ പേജിലെ ഏതെങ്കിലും വാക്കുമായി ബന്ധപ്പെട്ട് അധിക…)

ഹായ്, സ്കള്‍ പേജിലെ ഏതെങ്കിലും വാക്കുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ പുതിയ താളില്‍ ഉള്‍പ്പെടുത്തുമ്പോള്‍, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കില്‍ ഉപതാള്‍ ആയി ഉള്‍പ്പെടുത്തേണ്ടതാണ്. ദൃശ്യമാകേണ്ട വാക്ക് (ഉദാ: അദ്ധ്യാപകര്‍ ) എന്ന പേരിലാണ് ഉപ താളുകള്‍ തയ്യാറാക്കുന്നത്. ആശംസകളോടെ, ശബരിഷ്.