ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം എല്ലാ വർഷവും ഹൈസ്ക്കൂൾ, യുപി, പത്താം ക്ലാസ്സ് വിഭാഗങ്ങൾക്കായി പ്രത്യേകം ടൂറുകൾ സംഘടിപ്പിക്കുന്നു. അദ്ധ്യാപകർ പെൻഷനാകുന്ന വർഷങ്ങളിൽ സ്റ്റാഫ് ടൂറും നടത്തുന്നു.

സ്റ്റാഫ് ടൂർ
പഠനയാത്ര
"https://schoolwiki.in/index.php?title=ബുക്കാനൻ_പഠന_യാത്ര_2018&oldid=648925" എന്ന താളിൽനിന്ന് ശേഖരിച്ചത്