ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) (' സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു . സി ബീന ജോൺ ഗൈഡ് ക്യാപ്റ്റൻ ആയും ശ്രീ ജോർജ് ഷാജു സ്കൗട്ട് മാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു. വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം ജൂൺ  18ന് നടത്തി .കൂടാതെ കടുത്തുരുത്തി ജില്ലാ ക്യാമ്പ് ഈ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു