ഗവ. എച്ച് എസ് എസ് പുതിയകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ് എസ് പുതിയകാവ്
വിലാസം
പുതിയകാവ്, വടക്കേക‍ര

‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല
വിദ്യാഭ്യാസ ജില്ല ‍ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010Ramla





[തിരുത്തുക]

ആമുഖം

ലഘുചരിത്രം
1901 ലാണ് പുതിയകാവ് ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്സര്ക്കാരാണ് ഈ സ്ക്കൂള്സ്ഥാപിച്ചത്.തുടക്കത്തില്പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്ടകുട്ടികള്ക്ക് വേണ്ടിയുള്ള ആണ്പള്ളിക്കൂടമായിരുന്നു തുടക്കത്തില്.സ്ക്കൂളിനോട് ചേര്ന്ന് പെണ്കുട്ടികള്ക്കായി പെണ്പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്ഈ സ്ക്കൂള്പ്രൈമറിയില്നിന്നും മിഡില്സ്ക്കൂളായി ഉയര്ത്തി.പിന്നീട് ആണ്പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്. .ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം

യാത്രാസൗകര്യം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വിവരം ലഭ്യമല്ല
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല
1929 - 41 വിവരം ലഭ്യമല്ല
1941 - 42 വിവരം ലഭ്യമല്ല
1942 - 51 വിവരം ലഭ്യമല്ല
1951 - 55 വിവരം ലഭ്യമല്ല
1955- 58 വിവരം ലഭ്യമല്ല
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1980 - 82 റ്റി.കെ. ദാമൊദരന്
1982- 83 കെ.എസ്. ശന്കരന്
1983 - 87 കെ.ജെ.തോമസ്
1987 - 89 കെ. മാലതി
1989 - 91 കെ. വാസൂദേവന്
1991-94 കെ.കെ ശാൂന്തകുമാരി
1994-96 എം.കെ.ആനി
1996-2001 സി.വി.ലിസി
2001-2005 പി.എസ്. ശാൂന്തകുമാരി
2005 - 09 ററി.ബി. (ശീദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="10.162209" lon="76.219711" zoom="20"> 6#B2758BC5 10.166105, 76.204122, GOVT HSS, PUTHIYAKAVU, VADAKKEKARA P O 683 522 GOVT HSS, PUTHIYAKAVU 10.166179, 76.204149 10.165913, 76.204026 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

മേല്‍വിലാസം

ഗവ.എച്ച്.എസ്.എസ്,  പുതിയകാവ് ,വടക്കേകര പി ഒ, എന്‍. പറവൂര്‍- 683 522.
 വര്‍ഗ്ഗം: സ്കൂള്‍