പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20

11:47, 17 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ)



പ്രവേശനോത്സവം‍‍‍ (ജൂൺ-3)
പരിസ്ഥിതിദിനാചരണം (ജൂൺ-6)
വായനാദിനം-ജൂൺ 19‍‍‍

വായനാവാരസമാപനവും , ഫാ.ജോൺ പുതുവഫീസ്റ്റും

വായനാവാരസമാപനത്തുിന്റെ ഭാഗമായി ജനകീയ കലാരുപമായ തുള്ലലിനെ്റ അപതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.

ലഹരിവിരുദ്ധദിനാചരണം

സാഹിതീയം (ജൂലായ് -5) ബഷീർദിനം (ജൂലായ്-5)

ബഷീർദിനം (ജൂലായ്-5)

സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൾത്താന്യി വൈക്കം മുഹമ്മധ് ബഷീറിന്റെ ഓർമ്മദിനം അനുസ്മരിച്ചു.ബഷീർദിന ക്വിസ് സംഘടിപ്പിച്ചു.ബഷീറിന്റെ പൂവൻപഴം കൃതിയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.