വായനാദിനം-ജൂൺ 19
വായനാദിനം (ജൂൺ 19)
വായിച്ചുവളരുക ചിന്തിച്ച് പ്രബുദ്ധരാകുക എന്ന ലക്ഷ്യത്തോടെ ചെങ്ങൽ സെന്റ്.ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി എന്ന പദ്ധതിക്ക് വായനാദിനത്തിൽ ഇടക്കം കുറിച്ചു.മരിച്ചുകൊണ്ടിരിക്കുന്ന വായനയെ സമൂഹമധ്യത്തിൽ എത്തിക്കുവാൻ