എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഗ്രന്ഥശാല

20:15, 13 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


  സ്ക്കൂൾ ലൈബ്രറിയുടെ ചുമതല റീനാബ്രൗൺ ടീച്ചർ നിർവ്വഹിക്കുന്നു. 5000 ത്തോളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. ഈ വർഷം മുതൽ' ജന്മദിനത്തിന് ഒരു പുസ്തകം  ' എന്ന ആശയത്തിലൂടെ പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ എല്ലാ ക്ളാസ്സ്  മുറികളിലും ലൈബ്രറി സജ്ജീകരിക്കാനും സാധിച്ചു.