സഖി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പ്രവർത്തകരായ കുട്ടികളുടെ കൂട്ടായ്‍മയായ അക്ഷര സേനയുടെ മുഖപത്രമാണ്. ഈ വിദ്യാലയത്തിലെ കുട്ടികളുടെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. വായന വളർത്തുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.