ഗണിതശാസ്ത്രക്ലബ്ബ്
ഗണിത,ശാസ്ത്രമേളകളില് ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അണിയാന്‍ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു..സബ്ജില്ലാതല ഗണിത,ശാസ്ത്രമേളയില് ചേര്ത്തല സബ്ജില്ലയില് രണ്ടാം സ്ഥാനം നേടാന് സ്കൂളിന് കഴിഞ്ഞു.