സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം.
ദൃശ്യരൂപം
| സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം. | |
|---|---|
| വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
| സ്ഥാപിതം | മെയ് 19 - 05 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 06-01-2010 | Stjosephscghskottayam |
ചരിത്രം
1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവര്‍ത്തനമാരംഭിച്ച
സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേള്‍സ് ഹൈസ്കുള്‍ അക്ഷരനഗരിയായ കോട്ടയത്തിന്റെ
ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്.
സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1965-ല് മിഡില് സ്കുളായും 1982-ല് ഹൈസ്കുളായും ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ സ്ഥലത്തില്‍ സ്കുളില്‍ മൂനുകെട്ടിടങ്ങളിലായി 40 ക്ലാസ്റൂമുകളും,കളിസ്ഥലം, 2 വലിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. അവിടെ ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ്
ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. എല്ലാസൗകര്യങ്ങളോടുംകൂടിയസയന്സ് ലാബുകളും വലിയോരു ഓഡിറ്റോറിയവുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എന്‍.സി.സി.
- യോഗാക്ലാസുകള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==വിജയപുരം കോര്‍പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സി
18019 1.jpg
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- സി.ഔറേലിയ -1955
- സി.മേരിഡെന്നീസ്-1950-55*
- സി.ജെമ്മ -1969
- സി.ബെര്‍ത്ത-1971
- സി.സെബസ്റ്റീന-1976
- സി.നൊറീന്-1982
- സി.മേരി മത്തായി-1984
- സ്രീമതി സൂസമ്മാള്‍-1989
- സി.ആന്ഡ്രു-1992
- സി.റോസിലി സി.പി-1993
- സി.ഗ്ലാഡിസ്-1996
- സി.ലിസി എ.പി-2007
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോട്ടയം -ലത്തീഫ്
- പ്രശസ്ത മലയാള സിനിമാനടന് മനോജ് കെ ജയന്
- മലയാള സിനിമാ സംവിധായകന് ജോഷി മാത്യു
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.599227" lon="76.531448" zoom="14" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.589748, 76.531191
ST.JOSEPHS CONVENT
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|