ഗവ. എച്ച് എസ് എസ് മൂക്കന്നൂർ

12:44, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssnparavur (സംവാദം | സംഭാവനകൾ)
            


ആമുഖം

അങ്കമാലി സബ ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1919-ല്‍ ബയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.എ. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു {{Infobox School| പേര്= ‍| സ്ഥലപ്പേര്=| വിദ്യാഭ്യാസ ജില്ല=‍| റവന്യൂ ജില്ല=‍| സ്കൂള്‍ കോഡ്=| സ്ഥാപിതദിവസം=| സ്ഥാപിതമാസം=| സ്ഥാപിതവര്‍ഷം=| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= | സ്കൂള്‍ ഫോണ്‍=| സ്കൂള്‍ ഇമെയില്‍=| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=‌| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=| പഠന വിഭാഗങ്ങള്‍2=| പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=| പെൺകുട്ടികളുടെ എണ്ണം=| വിദ്യാര്‍ത്ഥികളുടെ എണ്ണം| അദ്ധ്യാപകരുടെ എണ്ണം=| പ്രിന്‍സിപ്പല്‍= രമ ശിവന്| പ്രധാന അദ്ധ്യാപകന്‍=| പി.ടി.ഏ. പ്രസിഡണ്ട്= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം