ഉള്ളടക്കത്തിലേക്ക് പോവുക

വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Vmhserumely




ചരിത്രം

മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയില്‍ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴില്‍ 1968- ല്‍ 209 കുട്ടികളും 6 അധ്യാപകരുമായി വാവര്‍ മെമ്മോറിയല്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവര്‍ത്തനങ്ങളീല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചുകൊന്ദു 1976- ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപെട്ടു. 1979- ല്‍ ഹൈ സ്കൂള്‍ ആയും ഉയര്‍ത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂള്‍ ഇന്നും പരിലസ്സിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടു കെട്ടിടങ്ങളിലായി 20 മുറികളും ഒരു കമ്പ്യുട്ടര്‍ ലാബും സ്കൂളീലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യത്തിനായി സ്കൂള്‍ മാനേജ്മെന്റ് 3 ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ പണിത്തിര്‍ത്തിരിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി