ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി
ഗവ.വി.എച്ച്.എസ്സ്.വാഴപ്പള്ളി | |
---|---|
വിലാസം | |
വാഴപ്പള്ളി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | G.H.S VAZHAPPALLY |
ചരിത്രം
വാഴപ്പള്ളി മഹാദേവക്ഷേത്രത്തിനു സമീപമാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.102 വര്‍ഷങ്ങള്‍ക്കുമുമ്പ്
കല്‍ക്കുളത്തുകാവ് ദേവിക്ഷേത്രത്തിനുസമീപം "പെണ്പളളിക്കൂടം" എന്ന പേരില്‍ സ്ഥാപിതമായി.1948-ല്‍ ഇത്
ഗവ.ഏറ്റെടുത്തു.1950-ല്‍ യു.പി ആയും 1980-ല്‍ ഹൈസ്കൂള്‍ ആയും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.
1990-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിലവില്‍ വന്നു.1982-1983 ആണ് ആദ്യത്തെ S.S.L.C ബാച്ച്.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന് റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
|
</googlemap><googlemap version="0.9" lat="9.473953" lon="76.531105" zoom="13" width="350" height="350" selector="no" controls="none">
(S) 9.457698, 76.525612, GHS VAZHAPPALLY
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.