ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /ടാലൻറ് ലാബ്.

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാലൻറ് ലാബ്

ടാലൻറ് ലാബ്-ചിത്രംവര പരിശീലനം
 ഈ വർഷാരംഭം മുതൽ സ്കൂളിൽ നടപ്പിൽ വരുത്തിയ ഒരു പ്രവർത്തനമാണ് ടാലൻറ് ലാബ്. ഓരോ കുട്ടിയുടെ പ്രത്യേക താൽപര്യമനുസരിച്ച് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലേക്ക് തരം തിരിച്ച് വിടുന്നു. ആവശ്യമായ പരിശീലനം കുട്ടിക്ക് അവിടെ നിന്നും ലഭിക്കുന്നു. പരിശീലനം നൽകുന്നതിനായി അധ്യാപകരും പി.ടിഎയിലെ വിദഗ്ധരുടെയും സഹായം തേടുന്നു. ഗണിത നൈപുണി ലഘുപരീക്ഷണങ്ങൾ, പാഴ് വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ, പ്രസംഗ, കഥ-കവിത പരിശീലനം, കായിക രംഗത്ത് പരിശീലനം, ചിത്രംവര, കൃഷി എന്നിവയിൽ ഏതിലാണോ കുട്ടി കൂടുതൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്നത് അനിവാര്യമായ പരിശീലനം നൽകി വരുന്നു.


പ്രവർത്തനങ്ങളിലൂടെ ......

  • പ്രസംഗ-കഥ-കവിത പരിശീലനം
  • ഗണിത നൈപുണി
  • കായിക രംഗത്ത് പരിശീലനം
  • പാഴ് വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ
  • ലഘുപരീക്ഷണങ്ങൾ
  • ചിത്രംവര പരിശീലനം
  • കൃഷി