ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / കരാട്ടെ.

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('==കരാട്ടെ== thumb|centre|കരാട്ടെ ശാരീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരാട്ടെ

കരാട്ടെ


ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന കായികവിദ്യ 'കരാട്ടെ' എല്ലാ ശനിയാഴ്ചകളിലും നടത്തി വരുന്നു. കരാട്ടെ മാസ്റ്റർ ശ്രീ. മണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിശീലനത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുന്നു. ഈ പരിശീലനത്തിലൂടെ ഒരു വിദ്യ പഠിക്കുക എന്നതിലുപരി അച്ചടക്കം, ക്ഷമ, തുടങ്ങിയ നിരവധി ഗുണങ്ങളും ആർജ്ജിക്കുവാൻ കഴിയുന്നു