ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം
| ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
|---|---|
| പ്രമാണം:സ്കൂൾ/ IMG 20180628 160012925.jpg | |
| വിലാസം | |
കാരുവള്ളി 689541 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | vallamkulamglps@gmail.com |
| വെബ്‍സൈറ്റ് | - |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37309 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | ഫലകം:മലയാളം |
| അവസാനം തിരുത്തിയത് | |
| 20-03-2019 | 37009 |
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലബ്
- Nature club
- I T Club
- Arts Club