മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്

20:46, 13 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46303 (സംവാദം | സംഭാവനകൾ)


{{Infobox School | സ്ഥലപ്പേര്= ആലപ്പുഴ | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46303 | സ്ഥാപിതവർഷം=1910 | സ്കൂൾ വിലാസം= MITHRAKARYപി.ഒ ALAPPUZHA

| പിൻ കോഡ്=689595 | സ്കൂൾ ഫോൺ= 04772219960 | സ്കൂൾ ഇമെയിൽ= glpsmithrakary@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=തലവടി | ഭരണ വിഭാഗം=ഗവണ്മെൻ്റ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 31 | പെൺകുട്ടികളുടെ എണ്ണം= 33 | വിദ്യാർത്ഥികളുടെ എണ്ണം= 102 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകൻ=RADHA DEVI | പി.ടി.ഏ. പ്രസിഡണ്ട്= LIJUMON | സ്കൂൾ ചിത്രം= school-photo.png‎ ‎|

......നഗരത്തിൽ.........സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

.......................

മിത്രക്കരി എന്ന കൊച്ചു ഗ്രാമത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച സരസ്വതി ക്ഷേത്രത്തിൻ്റെ കഥ ഇവിടെ തുടങ്ങുകയാണ് .മിത്രങ്ങളാൽ ചുട്ടു എരിക്കപ്പെട്ട കരിയിൽ നിന്നുള്ള പ്രദേശം .മിത്രൻ എന്ന ഗ്രാമാധിപൻ്റെ കീഴിലുണ്ടായിരുന്ന പ്രദേശം ഇവയൊക്കെയായിരുന്നു മിത്രക്കരി എന്ന ഗ്രാമത്തിൻ്റെ പിന്നിലെ ചുരുളഴിഞ്ഞ കഥകൾ .വികസനം ഗ്രാമത്തെ അജ്ഞതയാകുന്ന ഇരുട്ടിലേക്ക് വഴി നടത്താതെ അറിവിൻ്റെ വെളിച്ചത്തിലേയ്ക്കു പിച്ചവെച്ചു നടത്തിയത് ഈ വിദ്യാലയമാണ് . പുത്തൻപുരക്കൽ ,വട്ടച്ചിറ എന്നീ കുടുംബങ്ങളിൽപ്പെട്ട സാമൂഹിക പ്രബുദ്ധരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ പാലമായി ഉയർന്നു വന്നത് ഒരു ദേശത്തിൻ്റെ പ്രതീക്ഷയായിരുന്നു നെൽപ്പാടങ്ങളും പുഴകളും കുളങ്ങളും നിറഞ്ഞ ഗ്രാമപ്രദേശത്ത് സ്കൂളിനായി ഒരു കരപ്രദേശം ശ്രമകരമായിരുന്നു . അങ്ങനെ 1910 ൽ മിത്രക്കരിയിൽ പ്രഥമ പ്രാഥമിക വിദ്യാലയത്തിന് തറക്കല്ലിട്ടു.അനേകം പേർക്ക് അറിവ് പകർന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.വിനയൻ ഉൾപ്പെടെ പഠിച്ചിറങ്ങിയിട്ടുണ്ട് എന്നത് അഭിമാനപൂർവം ഓർക്കാവുന്നതാണ് .ചരിത്രത്തിൻ്റെ താളുകളിൽ ഇടംപിടിച്ച ഈ വിദ്യാലയം ഇന്നും ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ..മേരിക്കുട്ടി
  2. ..ഹെലനി
  3. ..സുശീല
  4. ..ത്രേസ്യാമ്മ തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....വിനയൻ (സിനിമ സംവിധായകൻ)
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 9.412275, 76.470768 | width=800px | zoom=16 }}