പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/History

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 12 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) (H)

Panakkad Pokoya Thangal Memorial Higher Secondary School, Kottukkara, or P.P..M.H.S.S. India, was established in 1976 and run by the Nediyiruppu Muslim Educational Socialization. The school is situated 2 km away from kondotty and close to National Highway 213 . Initially the school had three divisions with 112 students. It now has 4000 students in 55 divisions. The higher secondary section started in 2000-2001 with three batches i.e. two Science (Biology) and one Humanities (Statistics). In 2002 it started three additional batches i.e. Computer science, Sociology and Commerce.

At higher secondary level there are around 800 students. There is a strength of 150 staff. The school has won the overall championship in almost all extracurricular activities in the Malappuram Educational District.

{{Infobox school |പേര് = പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര |logo = |seal_image = |image = |image_size = |alt = |caption = |motto = |motto_translation = |location = കൊട്ടൂക്കര
കൊണ്ടോട്ടി P O
കൊണ്ടോട്ടി |region = |city = |state = കേരളം |province = |county = നെടിയിരുപ്പ് |postcode = 673638 |country = ഇന്ത്യ |established = ഫലകം:1976 |coordinates = ലുവ പിഴവ്: callParserFunction: function "#coordinates" was not found. |pushpin_map = India Kerala |pushpin_label_position = left |pushpin_map_alt = |pushpin_map_caption = |type = [[ഹയർ സെക്കന്ററി സ്കൂൾ ] |schoolboard = കേരള SCERT |founder = നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ |chairperson = |principal = Abdul majeed .M |viceprincipal = |faculty = 154 |campus = |campus type = rural |song = Jana Gana Mana |grades = 8 - 12 }}

    നെടിയിരുപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി കൊട്ടുക്കര ആസ്ഥാനമായി 1976 ൽ സ്ഥാപിതമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ 2000 -2001 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് 2011 ൽ ന്യൂനപക്ഷ പദവി നൽകി. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2 km കിഴക്കായി ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു.
      തുടക്കത്തിൽ മൂന്നു ഡിവിഷനുകളിലായി 112 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 4000 ൽ അധികം കുട്ടികളും ഹയർ സെക്കൻഡറിയിൽ ആയിരത്തോളം കുട്ടികളും പഠിച്ചുക്കൊണ്ടിരിക്കുന്നു. വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ 1301 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ  എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 222 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ  മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ  സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.       
പ്രമാണം:Kondotty Qubba.2.jpg
Kondotty Qubba

നേട്ടങ്ങൾ

2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.

 Wiki bullet.jpeg  ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം    
 Wiki bullet.jpeg  2018 എസ് എസ് എൽ സി പരീക്ഷയിൽ 222 കുട്ടികൾ എല്ലാ വിഷയത്തിലും എ+ നേടി സംസ്ഥാനത്തെ രണ്ടാമത്തെ വിദ്യാലയമായി         
 Wiki bullet.jpeg  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം         
 Wiki bullet.jpeg  2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം     
 Wiki bullet.jpeg  ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം             
 Wiki bullet.jpeg  കഴിഞ്ഞ വർഷത്തെ NMMS പരീക്ഷയിൽ 41 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം       
  Wiki bullet.jpeg  ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി    
  Wiki bullet.jpeg  മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം  



  • The district Panchayat trophy to honour schools with highest pass percent in the district has been with PPMHSS for a consecutive 9 years.
  • Dr. Mohiyidheen rolling trophy sponsored by the State Arabic Unit of Public Education given to the school having the highest percent with Arabic as the first language.
  • Former Head Master K. Khassim was chosen for the State Level Award for the best Teacher in 1996.
  • K.P. Ahammed (Head Master) received National Award for the teachers with excellent and dedicated service.
  • In science fair the school won the credit of being the best science school at state level in 2000.
  • In 2003, the school won overall championships in Malappuram Education District fair for Science, Mathematics and Social Science.
  • The students got prizes in the South Indian Science Fair held in Shimogo, Salem, Pondicheery..
  • Students won at the National Science Fair in Ahamadabad, Hyderabad, Haryana and Chennai.

See also

ഫലകം:Education in Kerala