Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
SSLC Result- ൽ കേരളത്തിൽ 5 -ാം സ്ഥാനം
മികച്ചപ്രധാനദ്ധ്യാപികയ്ക്കുളള Excellent Award, ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്
KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി പുരസ്കാരം
ശ്രീ.ആൻറണി ജോൺ എം.എൽ എ യുടെ KITE പദ്ധതി നൽകിയ Assembly Best School Award
Model Bio Diversity School Award
Best Science Lab Award
കോതമംഗലം ഉപജില്ലയിലെ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, Maths Club എന്നിവയ്കുുളള പ്രത്യേക ക്യാഷ്അവാർഡ്
ഹരിത വിദ്യാലയംഅവാർഡ് - കോതമംഗലം ഉപജില്ല.