(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. 2018 -2019 വർഷത്തിൽ ആലത്തൂർ സബ്ജില്ലാ തലത്തിൽ നടന്ന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവർ ഓൾ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും നേടുകയുണ്ടായി