സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മനു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.ശ്രീ സജി വർഗീസാണ് യൂണിറ്റ് പ്രസിഡൻറ്.50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.ജൂനിയർ റെഡ് ക്രോസിൻെറ ല‍‍ക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ല‍‍ക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. സേവനം എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാന്

പ്രമാണം:20181005 124150
world enviornment day ( cleaning process )