സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഡേയ്സി K C യുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. 3000 ത്തിൽ അധികം ഗ്രന്ഥങ്ങൾ ഗ്രന്ഥശാലയിൽ വിവിധ വിഭാഗം ആയി വേർതിരിച്ച് വെച്ചിരിക്കുന്നു. ‌‌‌‍‍‍ഞങ്ങളുടെ സ്കൂളിലെ ബൗദ്ധികവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് ഗ്രന്ഥശാല. ഞങ്ങളുടെ സ്കൂളിൻെറ ഔദൃോഗിക പ്രവർത്തനത്തിന് വിദ്യാർത്ഥിനികളിൽ സാഹിത്യ - സാംസ്കാരിക താൽപ്പരൃം പ്രോ‍ഝാഹിപ്പിക്കുന്നതിന് നന്നായി സജ്ജീകരിച്ചിട്ടുള്ള സ്കൂൾ ഗ്രന്ഥശാല സഹായിക്കുന്നുണ്ട്. വായന ശീലം വളർത്തുന്നതിനായി ഒാരോ വിദ്യാർത്ഥിനിക്കും ആവശ്യമായ ഉപദേശവും പ്രോ‍ഝാഹനവും നല്കുുന്നതിനായി ക്ലാസ്സ് അധ്യാപകരും ഹെഡ്മാസ്റ്ററും പ്രതേ്യകം ശ്രദ്ധിക്കുന്നു. ഇതിനു പുറമേ ഒാരോ ക്ലാസ്സുകാർക്കും ഒാരോ ക്ലാസ്സ് ഗ്രന്ഥശാലയും ഉണ്ട്. ഗ്രന്ഥശാലയ്ക്കുവേണ്ടി അധ്യാപകരുടെ ചെറിയ ഒരു കമ്മിറ്റിയും ഉണ്ട് .

സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ

1. സ്കൂൾ വിദ്യാർത്ഥിനികളുടെ പാദവലികൾ വർധിപ്പിച്ച് അവരുടെ ബുദ്ധി ശക്തി വേഗത്തിലാക്കുകയും പൊതുവായ അറിവു വിപുലപ്പെടുത്തുകയും വഴി ക്ലാസ്സ് പ്രവർത്തനത്തെ ഇത് ഉൾക്കൊള്ളുന്നു. 2. സ്കൂളിലെ വിവിധ സഹ- പാഠ്യപദ്ധതികളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥിനികൾക്ക് സ്വയം തയ്യാറാക്കാൻ ഗ്രന്ഥശാല സഹായിക്കുന്നു. ചർച്ചകളിൽ പങ്കുചേരുനും പ്രഭാഷണങ്ങൾ നൽകുകയും സ്കൂളുകളുടെ മാസികയ്ക്ക് എഴുതുകയും ചെയ്യുന്നതിൽ അവർക്ക് വളരെ സഹായകമായ വിവരങ്ങൾ ലഭിക്കുന്നു . 3. വിദ്യാർത്ഥിനികൾക്ക് മൗനമായ വായനശീലം ഉണ്ടാകുന്നു