സെന്റ്. തോമസ്സ് യു പി എസ് പൊയ്യ
{{Infobox AEOSchool | പേര്= സെൻറ് തോമസ് യു .പി .സ്‌കൂൾ പൊയ്യ | സ്ഥലപ്പേര്=പുളിപ്പറമ്പ് | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | റവന്യൂ ജില്ല= തൃശ്ശൂർ | സ്കൂൾ കോഡ്=23551 | സ്ഥാപിതദിവസം=ജൂൺ4 | സ്ഥാപിതമാസം= ജൂൺ | സ്ഥാപിതവർഷം=1956 | സ്കൂൾ വിലാസം=സെൻറ് തോമസ് യു .പി .സ്‌കൂൾ പൊയ്യ,പി. ഒ. | പിൻ കോഡ്=680733 | സ്കൂൾ ഫോൺ=04802894080 | സ്കൂൾ ഇമെയിൽ=poyyastthomas23551@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=മാള | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം=എയ്ഡഡ് | പഠന വിഭാഗങ്ങൾ1=എൽ .പി | പഠന വിഭാഗങ്ങൾ2= യു .പി | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=89 | പെൺകുട്ടികളുടെ എണ്ണം=128 | വിദ്യാർത്ഥികളുടെ എണ്ണം=217 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ മേരി ടി.ഡി. | പി.ടി.ഏ. പ്രസിഡണ്ട്= ഷൈജൻ സി .ടി | സ്കൂൾ ചിത്രം= 23551-[[പ്രമാണം:23551 -St.Thomas ups Poyya.jpg |}}
ചരിത്രം
പൊയ്യയിൽ പഞ്ഞിക്കാരൻ വറീത് തോമൻറെ താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി വളരെയധികം പരിശ്രമിച്ചതിൻറെ ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയത്തിന് അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു. 20.04.1964 ൽ ലോവർ പ്രൈമറി സ്‌കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി 1964 ൽ സെൻറ് തോമസ് എൽ .പി.സ്‌കൂൾ യു .പി.സ്‌കൂളായി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .നവീകരിച്ച അടുക്കളയും ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1956-ൽ മാനേജ്മെൻറ് പഞ്ഞിക്കാരൻ തോമൻ മക്കൾ കൊച്ചുവറീത,1956 ജൂൺ 4 നു ഹെഡ്മിസ്ട്രസ് സിസ്റ്റർ റിച്ചാർഡ് 1964-ൽ L.P.School, U.P ആക്കി ഉയർത്തി. ഇവർ വിദ്യാലയത്തിൻറെ ചാലക ശക്തികൾ
1956-1972 സിസ്റ്റർ റിച്ചാർഡ് 1972-1974 സിസ്റ്റർ റെയ്നോൾഡ് 1974-1977 സിസ്റ്റർ ഫാബിയാന 1977-1982 സിസ്റ്റർ പൊമ്പീലി 1982-1989 സിസ്റ്റർ അമൻസിയ 1989-1990 സിസ്റ്റർ ബോന 1990-1991 ശ്രീമതി ലീല 1991-1992 സിസ്റ്റർ ഗോഡ്‌വിൻ 1992-1995 സിസ്റ്റർ സൂസൻ 1995-2000 സിസ്റ്റർ ലാൻസ്‌ലെറ്റ് 2000-2004 സിസ്റ്റർ ജെസ്സിൻ 2004-2005 സിസ്റ്റർ ജൂലി 2005-2008 സിസ്റ്റർ റൈനി 2008-2010 സിസ്റ്റർ ഡെയ്‌സ് 2010-2015 സിസ്റ്റർ റൂബി 2015- സിസ്റ്റർ മേരി ടി ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഗിരീഷ്,ഫാദർ വില്യംസ് ,ഫാദർ ഫ്രാൻസിസ് ,ഫാദർ സജു,ഫാദർ ടോണി,ഫാദർ പ്രവീൺ ,സിസ്റ്റർറോസ് ,സിസ്റ്റർ ആനി ,സിസ്റ്റർ ഡീന തൊമ്മൻ മാസ്റ്റർ
അപ്രേം മാസ്റ്റർ ,ശ്രീമതി ലീല ടീച്ചർ , വിവേക് മാസ്റ്റർ ,ഇങ്ങ നെ നിരവധി മേഖലകളിൽ തിളങ്ങി പ്രശോഭിക്കുന്ന അനേകം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മാത്രം
നേട്ടങ്ങൾ .അവാർഡുകൾ.
സന്മാർഗ മൂല്യങ്ങളിൽ കുട്ടികളെ വളർത്തിയെടുക്കാൻ ഒത്തിരിയേറെ സഹായകമായ സംഘടനയാണ് കെ.സി .എസ് .എൽ.2000-ലും 2004-ലും ഈ സംഘടന ബെസ്ററ് യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി. 2004-ൽ മാളഉപജില്ലാ കായിക മേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.