സൈബ്രോസ്(വിദഗ്ധരുടെ ക്ലാസ്സുകൾ)

16:13, 24 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) (' ലിറ്റിൽ കൈറ്റ്സ് എെ ടി ക്ലബ്ബിന്റെ ആഭിമുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    ലിറ്റിൽ കൈറ്റ്സ് എെ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബംഗങ്ങൾക്ക് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തി വരുന്നു.സൈബ്രോസ് (Computer Awareness Programme)എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു ക്ലാസ്സുകൾ നടത്തി.

1.ഗെയിം നിർമാണത്തിന്റെ വഴിയിൽ

        ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്ക് ഗെയിം ഡവലപ്മെന്റ് ‌സംബന്ധിച്ച് വിദഗ്ധ പരിശീലനം നൽകി.ത‌ൃശൂർ എൻജിനീയറിംഗ് കോളേജിലെ അൻജിത് കൃഷ്ണ ആണ് ക്ലാസെടുത്തത്.സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിന്ദു നരവത്ത് സ്വാഗതം പറ‍ഞ്ഞു.ഗെയിമുകളുടെ അത്ഭുത ലോകം കുട്ടികൾക്ക് പകർന്നു നൽകുന്നതായിരുന്നു ക്ലാസ്.ലിറ്റിൽ കൈറ്റ്സ് ലീഡർ ഷമീൽ നന്ദി പറഞ്ഞു.