ഉള്ളടക്കത്തിലേക്ക് പോവുക

കെ മണികണ്ഠൻ നായർ

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (''''ഞങ്ങളുടെ സ്കൂളിലെ കായിക അധ്യാപകനായി പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ സ്കൂളിലെ കായിക അധ്യാപകനായി പ്രവർത്തിക്കുന്ന ഇദ്ദേഹം മുതൽ എവിടെ സേവനം അനുഷ്ടിച്ചു വരുന്നു .സ്കൂളിലെ അച്ചടക്കത്തിന്റെ കാര്യത്തിലും ,മറ്റു പാഠ്യപഠ്യേതര പ്രവർത്തനങ്ങളും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്ന അധ്യാപകനാണ് അദ്ദേഹം .ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശിയ റെഫെറീസ് ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴുപേരടങ്ങുന്ന സമിതിയിലെ ഏക മലയാളി ആണ് .കേരളം ഖോ ഖോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റ കൺവീനർ കൂടിയാണ് അദ്ദേഹം

മണികണ്ഠൻ നായർ കെ
"https://schoolwiki.in/index.php?title=കെ_മണികണ്ഠൻ_നായർ&oldid=619620" എന്ന താളിൽനിന്ന് ശേഖരിച്ചത്