ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ATAL LAB

NITI AAYOG – ൻെറ കീഴിൽ നടത്തി വരുന്ന ATAL TINKERING LAB ൻെറ പ്രവർത്തനം ഈ അധ്യയനവർഷം ആരംഭിച്ചു. Selection test നടത്തി 60 കുട്ടികളെ തെരഞ്ഞെടുത്തു.(യു .പി.വിഭാഗത്തിൽ നിന്ന് 31 പേരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 29പേരും).STEM ROBOTIC ACADEMY,POONKUNNAM, THRISSUR- ഈ ഏജൻസിയാണ് സ്കൂളിൽ ATAL LAB ൻെറ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.06-10-2018 ന് ATAL TINKERING LAB ൻെറ ആദ്യ ക്ലാസ് സംഘടിപ്പിച്ചു ATAL TINKERING LAB ൻെറ ഔദ്യോഗിക ഉദ്ഘാടനം 31-10-2018 ന് സംഘടിപ്പിച്ചു . I I T, Palakkad ലെ അസിസ്ററന്റ് പ്രൊഫസർ മഹേഷ് രവീന്ദ്രനാഥ് പണിക്കർ -electric section പരിപാടി ഉദ്ഘാടനം ചെയ്തുപഠനോൽസവത്തിൻെറ ഭാഗമായി ATAL TINKERING LAB അംഗങ്ങൾ MINI EXPO സംഘടിപ്പിച്ചു.കുട്ടികൾക്ക് തന്റെ കഴിവുകൾ കണ്ടെത്തി ഏത് മേഖലയിൽ ഉന്നത പഠനം നടത്തണം എന്ന് സഹായിക്കുന്ന ട്രെയ്നിങാണ് കുട്ടിക്കൾ ATAL ലാബിൽ ലഭിക്കുന്നത്