ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ചികിത്സാ സഹായം

കക്കാട്ടെ ജയന്തിയുടെ ചികിത്സാ സഹായത്തിനായി സ്കൗട്ട് ആന്റ് ഗൈഡ്സ് സ്വരൂപിച്ച ആറായരം രൂപ ജയന്തിയുടെ അമ്മയ്ക്ക് കൈമാറി

കക്കാട്ട് ജയന്തി ചികിത്സാ സഹായം അമ്മയ്ക്ക് കൈമാറുന്നു

യുദ്ധവിരുദ്ധ റാലി

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.

പ്രളയ ദുരിതാശ്വാസം

കേരളത്തെ നടുക്കിയ പ്രളയത്തിൽ കഷ്ടപെടുന്നവർക്കായി ഒരു കൈത്താങ്ങ്. പിടി എ പ്രസിഡന്രിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ദുരിതാശ്വാസ നിധിക്ക് തുടക്കം കുറിക്കുന്നു.