ഡിജിറ്റൽ മാഗസിൻ 2019 സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

28009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28009
യൂണിറ്റ് നമ്പർLK/2018/28009
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല കൂത്താട്ടുകുളം
ലീഡർമാസ്റ്റർ ജയിംസ് റ്റോമി
ഡെപ്യൂട്ടി ലീഡർകുമാരി ആൻമരിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രസീദാ പോൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി. മരിയ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
20-02-201933083lfhs

ലിറ്റൽ കൈറ്റ്സ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് അഭിരുചീ പരീക്ഷ 2018

ജനുവരി മാസത്തിൽ നടന്ന പരീക്ഷയിൽ അറുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു. പരീക്ഷയിൽ വിജയിച്ച നാല്പതു കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരങ്ങെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 7034 ALEX JAY 8A
 
2 7033 ASHIK G 8A
 
3 7013 EBBY TOM 8A
 
4 7043 MEHUL JAY. 8A
 
5 7041 EMY JIPSON 8A
 
6 7042 MARIABIJU 8A
 
7 6861 NEHA JAIMON 8A
 
8 7045 PARVATHY S KARIKOTTU 8A
 
9 7011 ROOPA JOSHY 8A
 
10 7114 SHREYA BABU 8A
 
11 6840 AJUMON BIJU 8B
 
12 6837 AKHILJITH KUMAR.M 8B
 
13 6836 MELBIN BABY 8B
 
14 7023 YADHAV T.G. 8B
 
15 6872 SANJITH SANTHOSH 8B
 
center|]]
16 6868 ANJALI M A 8B
 
17 6851 ATHIRA PRASAD 8B
 
18 6869 SONAMOL SUNIL 8B
 
19 6854 MINNU BINOY 8B
 
20 7044 SREELASHMI VISWANADH 8B
 
21 7034 ALEX JAY 8A
 
22 7033 ASHIK G 8A
 
23 7013 EBBY TOM 8A
 
24 7043 MEHUL JAY. 8A
 
25 7041 EMY JIPSON 8A
 
26 7042 MARIABIJU 8A
 
27 6861 NEHA JAIMON 8A
 
28 7045 PARVATHY S KARIKOTTU 8A
 
29 7011 ROOPA JOSHY 8A
 
30 7114 SHREYA BABU 8A
 
31 6840 AJUMON BIJU 8B
 
32 6837 AKHILJITH KUMAR.M 8B
 
33 6836 MELBIN BABY 8B
 
34 7023 YADHAV T.G. 8B
 
35 6872 SANJITH SANTHOSH 8B
 
center|]]
36 6868 ANJALI M A 8B
 
37 6851 ATHIRA PRASAD 8B
 
38 6869 SONAMOL SUNIL 8B
 
39 6854 MINNU BINOY 8B
 
40 7044 SREELASHMI VISWANADH 8B
 

സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020

ലിറ്റിൽ കൈറ്റ്‌സ് പരിശീലനവും പ്രവർത്തനങ്ങളും

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി.
13/06/2018 ൽ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർക്ക് പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി ബോധവത്ക്കരണക്ലാസ്സുകൾ നൽകി.

ഹൈടെക് ക്ലാസ്സ് റൂം സുരക്ഷാ കമ്മറ്റീ രൂപീകരണം

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
04/07/2018 ശ്രീമതി.പ്രസീദാ പോൾ ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി
23/7/2018 സി മരിയാ സെബാസ്റ്റ്യൻ Tupi Tube Desk സോഫ്റ്റവെയർ പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു.
26/7/2018 ശ്രീമതി.പ്രസീദാ പോൾ പച്ചാത്തലത്തിന് ചലനം നൽകി ആനിമേഷൻ തയ്യാറാക്കി .കാറ് ഓടിക്കുന്ന പ്രവർത്തനം ,Dynamic BG Mode,Stastic BG Mode , Frames Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആനിമേഷൻ തയ്യാറാക്കിയത്.
30/07/2018 സി മരിയാ സെബാസ്റ്റ്യൻ ആനിമേഷന് ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രവർത്തനം.ചിത്രം png ഫോർമാറ്റിലേക്ക് എക്സ്‍പ്പോർട്ട് ചെയ്യുന്ന പ്രവർത്തനം, ബലൂൺ, വിമാനം ഇവയുടെ ചലനം ആനിമേഷൻ ആക്കി.

മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
02/08/2018 ശ്രീമതി.പ്രസീദാ പോൾ വിവിധ തരം മലയാളം ഫോണ്ടുകൾ തിരിച്ചറിയാനും കൃത്യതയിലും വേഗത്തിലും മലയാളം ടൈപ്പിങ് പരിശീലനം
19/09/2018 സി മരിയാ സെബാസ്റ്റ്യൻ അക്ഷരങ്ങൾ, സ്വരാക്ഷരം, കൂട്ടക്ഷരം, ചില്ലുകൾ,ഇവ പരിചയപ്പെടുത്തുന്നു.
26/09/2018 ശ്രീമതി.പ്രസീദാ പോൾ ആമുഖം, ശീർഷകങ്ങൾ, ഉപശീർഷകങ്ങൾ, ഉള്ളടക്കപ്പട്ടിക, പേജ്നമ്പർ,മേൽവരി, കീഴ്‍വരി, അടിക്കുറിപ്പുകൾ ഇവ പരിചയപ്പെടുത്തി.
03/10/2018 ശ്രീമതി.പ്രസീദാ പോൾ Index and Tables ,Export as PDF എന്നിവയിൽ പരിശീലനം ,
10/10/2018 സി മരിയാ സെബാസ്റ്റ്യൻ ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെകുറിച്ചുള്ള ധാരണ.

സ്‍ക്രാച്ച് - പരിശീലനം

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
20/10/2018 ശ്രീമതി.പ്രസീദാ പോൾ ലൂപ്പിങ്, കളർസെൻസിങ്, കണ്ടീഷൻ സ്റ്റേറ്റ് മെന്റ്, എന്നിവ പരിചയപ്പെടുത്തി, സ്‍പ്രൈറ്റിനെ ചലിപ്പിക്കൽ, ദിശമാറ്റൽ എന്നിവ മനസ്സിലാക്കുന്നു.callout രൂപത്തിലുള്ള സംഭാഷണം ഗണിതപൂച്ചയിലൂടെ പരിചയപ്പെയുത്തി.
24/10/2018 ശ്രീമതി.പ്രസീദാ പോൾ callout ഉപയോഗിച്ച് സ്‍ക്രാച്ചിൽ ലഘുസംഭാഷണം ഉൾപ്പെടുത്തുന്ന വിധം, broadcast എന്ന നിർദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നു.When I receive messageഎന്ന event ന്റെ ആവശ്യകത മനസ്സിലാക്കുന്നു.
31/10/2018 ശ്രീമതി.പ്രസീദാ പോൾ സ്‍ക്രാച്ച് സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കാനുള്ള പരിശീലനം , ഗയിംന് സ്കോർ നൽകുന്നതും മനസ്സിലാക്കുന്നു.

മൊബൈൽ ആപ്പ്

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
07/11/2018 ശ്രീമതി.പ്രസീദാ പോൾ ആപ്പ് ഇൻവെന്റർ സോഫ്‍റ്റ് വെയർ പരിചയപ്പെടുത്തി.ഇത് ഉപയോഗിച്ച് സ്വന്തമായി മൊബൈൽആപ്പ് നിർമ്മിക്കുന്നതിനായി പരിശീലനം നൽകി. MITApp Inventer ഉപയോഗിച്ച് ആപ്പ് നിർമ്മിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നു.
14/11/2018 സി.മരിയാ സെബാസ്റ്റ്യൻ മൊബൈൽ ആപ്പ് നിർമ്മാണം - കാൽക്കുലേറ്റർ
21/11/2018 ശ്രീമതി.പ്രസീദാ പോൾ മൊബൈൽ ആപ്പ് നിർമ്മാണം - Drawing

പൈത്തൺ & ഇലക്ടോണിക്സ്

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
04/07/2018 പ്രസീദാ പോൾ ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി
23/7/2018 സി മരിയാ സെബാസ്റ്റ്യൻ Tupi Tube Desk പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Twean സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു.
1 7034 ALEX JAY
1 7034 ALEX JAY

റോബോട്ടിക്സ്

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
04/07/2018 പ്രസീദാ പോൾ ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി
23/7/2018 സി മരിയാ സെബാസ്റ്റ്യൻ Tupi Tube Desk പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Twean സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു.
1 7034 ALEX JAY
1 7034 ALEX JAY

ഹാർഡ്‌വെയർ

തിയതി കൈറ്റ് മിസ്ട്രസ് പ്രവർത്തനം!
04/07/2018 പ്രസീദാ പോൾ ആനിമേഷനെകുറിച്ചുള്ള ക്ലാസ്സുകൾ നടത്തി . രണ്ട് വീഡിയോകാണിച്ച് ആനിമേഷൻ പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പുകളും സ്റ്റോറീബോർഡുകൾ തയ്യാറാക്കി
23/7/2018 സി മരിയാ സെബാസ്റ്റ്യൻ Tupi Tube Desk പരിചയപ്പെടുത്തി. ഒരുവിമാനം ആനിമേഷനിലൂടെ പറക്കുന്നത് പരിചയപ്പെടുത്തി. Twean സങ്കേതം ഉപയോഗിച്ച് ആനിമേഷൻ എളുപ്പമാക്കാൻ പഠിച്ചു.
1 7034 ALEX JAY
1 7034 ALEX JAY

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്

സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനം

പ്രവർത്തനം 1

പ്രവർത്തനം 2

പ്രവർത്തനം 3

പ്രവർത്തനം 4

പ്രവർത്തനം 5

ഐ.റ്റി മേളയിലെ പങ്കാളിത്തം

സബ്‌ജില്ലാ തലം

ജില്ലാ തലം

സംസ്ഥാന തലം

മാഗസിൻ നിർമ്മാണം

ഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണം

ഘട്ടം ഒന്ന്

ഘട്ടം രണ്ട്

ഘട്ടം മൂന്ന്

ഘട്ടം നാല്

ഘട്ടം അ‍‍ഞ്ച്

ഘട്ടം ആറ്

ഘട്ടം ഏഴ്

വിദഗ്ധരുടെ ക്ലാസ്

ഹാർഡ്‍വെയർ പരിശീലനം

ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൈൺലേഡിങ്

ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്വാമ്പ്

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്

ഫീൽഡ് ട്രിപ്പ്

സ്കൂൾതല വാർഷിക ഡിറ്റൽ റിപ്പോർട്ട് നിർമ്മാണം

ഘട്ടം ഒന്ന്

ഘട്ടം രണ്ട്

ഘട്ടം മൂന്ന്

ഘട്ടം നാല്

ഘട്ടം അ‍‍ഞ്ച്

ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ